Post Category
ടെക്നിക്കല്‍ സ്റ്റാഫ് പാനല്‍
കണ്ണൂര്‍ ഗവ. എഞ്ചിനിയറിംഗ് കോളേജിലെ സിവില്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, മെക്കാനിക്കല്‍ വിഭാഗങ്ങളില്‍ ട്രേഡ്സ്മാന് തസ്തികയില്‍ നിലവിലുള്ള ഒഴിവുകളിലേക്കും വരാനിരിക്കുന്ന അക്കാദമിക വര്‍ഷത്തില്‍ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം നടത്തുന്നതിനായി അഡ്ഹോക് ടെക്നിക്കല്‍ സ്റ്റാഫ് പാനല്‍ രൂപീകരിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 17 ന് രാവിലെ 9.30 ന് സ്ഥാപനത്തിലെ അതാത് വകുപ്പ് തലവന്മാരുടെ മുമ്പാകെ എഴുത്തുപരീക്ഷക്കും അഭിമുഖത്തിനും നേരിട്ട് ഹാജരാകണം
date
- Log in to post comments