Skip to main content

അധ്യാപക ഒഴിവ്

കാവനൂര്‍ ഗവ:ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ദിവസ വേതനാ ടിസ്ഥാനത്തില്‍  ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ എക്കണോമിക്‌സ് സീനിയര്‍ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നവംബര്‍ 28 ഉച്ചക്ക് രണ്ടിന് നടക്കും.
പൂക്കോട്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫിസിക്‌സ് അധ്യാപക ഒഴിവുണ്ട്. കൂടികാഴ്ച  നവംബര്‍ 27ന് രാവിലെ 9.30ന് നടക്കും.

 

date