Post Category
ഓപണ്‍ സ്‌കൂള്‍ സമ്പര്‍ക്ക ക്ലാസ്
പൂക്കോട്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂൡ രജിസ്റ്റര്‍ ചെയ്ത ഓപണ്‍ വിദ്യാര്‍ഥികള്‍ക്കുള്ള സമ്പര്‍ക്ക ക്ലാസ് ഇന്ന് (നവംബര്‍25) നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
date
- Log in to post comments