Post Category
എം.ബി.എ സീറ്റ് ഒഴിവ്
നെയ്യാര്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ എം.ബി.എ. പ്രവേശനത്തിന് എസ്.സി./എസ്.റ്റി/ഒ.ഇ.സി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത ഒഴിവുള്ള സീറ്റുകളിലേക്ക്് ജൂണ്‍ 18ന് രാവിലെ 10 മുതല്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. അസല്‍ രേഖകള്‍ സഹിതം പങ്കെടുക്കണം. വിവരങ്ങള്‍ക്ക്: www.kicma.ac.in ഫോണ്‍: 8547618290, 9188001600.
date
- Log in to post comments