Post Category
ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്
ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ സ്‌കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു. കോഴ്‌സ് കാലാവധി ആറ് മാസം, ഒരു വര്‍ഷം. ഫോണ്‍: 7994449314.
date
- Log in to post comments