Post Category
എം.ടെക് പ്രവേശനം ജൂൺ 30 വരെ അപേക്ഷിക്കാം
എ.പി.ജെ. അബ്ദുൾ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയുടെ സ്‌കൂളുകളിലേക്കുള്ള 2025-26 അക്കാദമിക് വർഷത്തെ എം.ടെക് പ്രവേശനത്തിന് ജൂൺ 30 വരെ അപേക്ഷിക്കാം. www.lbscentre.kerala.gov.in വെബ്സൈറ്റ് വഴി അപേക്ഷാ ഫീസ് ഓൺലൈനായി അടച്ച് അപേക്ഷ സമർപ്പിക്കാം. പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി യൂണിവേഴ്‌സിറ്റിയുടെ / എൽ.ബി.എസ് സെന്ററിന്റെ വെബ്‌സൈറ്റ് സന്ദർശിക്കുക. വിശദ വിവരങ്ങൾക്ക് : 8848269747, 0471-2560327.
പി.എൻ.എക്സ് 2699/2025
date
- Log in to post comments