Skip to main content

ഐ.ടി.ഐ പ്രവേശനം

  ഓച്ചിറ സര്‍ക്കാര്‍ ഐ.ടി.ഐയില്‍   ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (2 വര്‍ഷം), പ്ലംബര്‍ (1 വര്‍ഷം) ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന്    www.scdditiadmission.kerala.gov.in മുഖേന അപേക്ഷിക്കാം.   അവസാന തീയതി ജൂലൈ 16. ഫോണ്‍: 8113052260, 0476 2691222.
 
 

date