Skip to main content

തീയതി നീട്ടി

 കുണ്ടറ ഐ.എച്ച്.ആര്‍.ഡി. എക്‌സ്റ്റെന്‍ഷന്‍ സെന്ററില്‍  വിവിധ കോഴ്‌സുകള്‍ക്ക്  ജൂണ്‍ 23 വരെ അപേക്ഷിക്കാം. പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഒരു വര്‍ഷം, യോഗ്യത   ബിരുദം), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്  (ആറ് മാസം, യോഗ്യത പ്ലസ് ടു), ഡിപ്ലോമ ഇന്‍ ഡേറ്റ എന്‍ട്രി ടെക്‌നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (യോഗ്യത-എസ്.എസ്.എല്‍സി), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (യോഗ്യത- എസ്.എസ്.എല്‍സി) എന്നിവയാണ് കോഴ്‌സുകള്‍. ഫോണ്‍: 8547005090.
  

 

date