Skip to main content

സംഘാടക സമിതി യോഗവും വായനാദിനാചരണവും

  സാക്ഷരതാമിഷന്‍ നടപ്പാക്കുന്ന   'ഉല്ലാസ്’ ന്യൂഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ  കോര്‍പ്പറേഷന്‍തല സംഘാടക സമിതി യോഗവും വായനാദിനാചരണവും കൊല്ലം കോര്‍പറേഷന്‍ മിനി കോണ്‍ഫറന്‍സ് ഹാളില്‍   ജൂണ്‍ 19  വൈകിട്ട് മൂന്നിന് മേയര്‍ ഹണി ഉദ്ഘാടനം ചെയ്യും.  ഡെപ്യൂട്ടി മേയര്‍ ജയന്റെ അധ്യക്ഷനാകും.
 

 

date