Post Category
അഭിമുഖം
അഞ്ചാലുംമൂട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സൂവോളജി വിഷയങ്ങളില്‍ ജൂനിയര്‍ അധ്യാപകരുടെ താല്‍കാലിക ഒഴിവുകളിലേക്ക് ജൂണ്‍ 19 ഉച്ചയ്ക്ക് രണ്ടിന് അഭിമുഖം നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തണം. ഫോണ്‍: 0474-2920346.
date
- Log in to post comments