Skip to main content

അഭിമുഖം

കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ ലക്ചറര്‍ ഇന്‍  കമ്പ്യൂട്ടര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. യോഗ്യത:  ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസോടെയുള്ള ബിടെക്ക്.    അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി  ജൂണ്‍ 23 രാവിലെ 11 ന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 9447488348.
 

date