Skip to main content

ഫിറ്റ്നസ് ട്രെയിനർ കോഴ്സ്

കേരള സർക്കാറിന്റെ നൈപുണ്യ വികസന സംരംഭമായ അസാപ് കേരളയുടെ  തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിലെ ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

18 വയസ്സ് പൂർത്തിയായ പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള സ്പോർട്സ് ആൻഡ് ഫിറ്റ്നസ് സെക്ടർ സ്കിൽ കൗൺസിൽ നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കും. ഫീസ് 18000. ഫോൺ: 9495999658.

 

date