Skip to main content

കേരള മീഡിയ അക്കാദമി പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ : പൊതുപ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു

കേരള മീഡിയ അക്കാദമി പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സ് 2025-26 ബാച്ച് പൊതുപ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷാഫലം അക്കാദമി വെബ്‌സൈറ്റില്‍ (www.keralamediaacademy.org-Â) പ്രസിദ്ധീകരിച്ചു. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികളുടെ  ഇന്റര്‍വ്യൂ ജൂണ്‍ 27-ന് രാവിലെ 9.30 മുതല്‍ വൈകീട്ട് നാലുവരെ കൊച്ചി കാക്കനാടുള്ള അക്കാദമി ആസ്ഥാനത്ത് നടക്കും.

date