Skip to main content

തത്സമയ പ്രവേശനം

ടൂറിസം വകുപ്പിന് കീഴിൽ കണ്ണൂർ ഒണ്ടേൻ റോഡിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഫുഡ് ആന്റ് ബിവറേജ് സർവീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻസ്, ഹോട്ടൽ അക്കമഡേഷൻ ഓപ്പറേഷൻസ് കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളുടെ തത്സമയ പ്രവേശനത്തിന് അപേക്ഷിക്കാം. ഇ മെയിൽ: Fcikannur1@gmail.com, ഫോൺ: 0497 2706904, 9895880075
 

date