Skip to main content

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ് നവംബര്‍ 30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ജില്ലയില്‍ നിന്നുള്ള പരാതികള്‍ സിറ്റിങില്‍ പരിഗണിക്കും.

 

date