Post Category
ഹിയറിംഗ് 20ന്
സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ.കെ.എം.ദിലീപ് ജൂണ്‍ 20 രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹിയറിംഗ് നടത്തും.
date
- Log in to post comments