Skip to main content

ആർ.ടി.എ യോഗം 27ന്

 

 

ഇടുക്കി റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ യോഗം 27 ന് രാവിലെ 11 മണിക്ക് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടക്കും.

 

date