Skip to main content

വാഹന ടെൻഡർ ക്ഷണിച്ചു

 

ആലപ്പുഴ അര്‍ബന്‍ ഐ.സി.ഡി.എസ് പദ്ധതി ഓഫീസിൻ്റെ ഉപയോഗത്തിനായി 2025-26 സാമ്പത്തിക വര്‍ഷം വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു.  അവസാന തീയതി ജൂലൈ മൂന്ന് ഉച്ചക്ക് രണ്ട് മണി.  ഫോണ്‍: 0477 2251728.

 

(പിആർ/എഎൽപി/1754)

date