Post Category
വിവരം പുതുക്കണം
കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള തൊഴിലാളികളുടെ വിവരങ്ങള്‍ അക്ഷയകേന്ദ്രം മുഖേന എഐഐഎസ് സോഫ്റ്റ് വെയറില്‍ വിവരം പുതുക്കണമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ആധാറിന്റെ പകര്‍പ്പ്, ജനനതീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ് ബുക്ക് പകര്‍പ്പ്, ക്ഷേമനിധി രജിസ്‌ട്രേഷന്‍ കാര്‍ഡ് എന്നിവ കരുതണം. ഫോണ്‍ : 0469 2603074.
date
- Log in to post comments