Post Category
ഐ.ടി.ഐ പ്രവേശനം: അവസാന തിയ്യതി ജൂണ്‍ 30
കേരളത്തിലെ വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ ഈ വര്‍ഷം പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്നതിനുള്ള സമയം ജൂണ്‍ 30 വരെ നീട്ടി
date
- Log in to post comments