Skip to main content

*ഇ-ടെൻഡർ ക്ഷണിച്ചു*

 

കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിലേക്ക് ലബോറട്ടറി കെമിക്കൽസ്, ക്രോമാറ്റോഗ്രാഫിക്
സോൾവെന്റ്/സ്റ്റാൻഡേർഡുകൾ/ആക്സസറികൾ, മോളിക്യുലാർ ബയോളജി ഉൽപ്പന്നങ്ങൾ, ലാബ് ഗ്ലാസ് വെയർ/പ്ലാസ്റ്റിക് വെയർ, ഡയഗ്നോസ്റ്റിക് കിറ്റുകൾ, കൾച്ചർ മീഡിയ, സീക്വൻസിങ് സർവീസസ്, ഫിൽട്ടറുകൾ, ഹൈ പ്യൂരിറ്റി ഗ്ലാസ്സ്  എന്നിവ വിതരണം ചെയ്യുന്നതിന്  അഖിലേന്ത്യാ വിൽപ്പന ശൃംഖലയിൽ രജിസ്റ്റർ ചെയ്ത വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ഇ-ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ ജൂൺ 23 വൈകിട്ട് അഞ്ചിനകം ഓഫീസ് മുഖേനയും ജൂൺ 24 വൈകിട്ട് അഞ്ചിനകം ഓൺലൈനായും നൽകാം. കൂടുതൽ വിവരങ്ങൾക്ക് www.etenders.kerala.gov.in

date