Skip to main content

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ് 19ന്‌

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ് കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ ഈ മാസം 19 ന് രാവിലെ 10 മുതല്‍ നടക്കും. മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ.മോഹന്‍കുമാറാണ് പരാതികള്‍ പരിഗണിക്കുന്നത്.
 

date