Skip to main content

നിയോജകമണ്ഡല വിഭജനം : പൊതു തെളിവെടുപ്പ് 23ന്

 

 

ബ്ലോക്ക് പഞ്ചായത്തുകളുടെ കരട് നിയോജകമണ്ഡല വിഭജന നിർദ്ദേശങ്ങളിൻമേലുള്ള ആക്ഷേപങ്ങൾ/അഭിപ്രായങ്ങൾ തീർപ്പാക്കുന്നതിനായി പൊതു തെളിവെടുപ്പ് ജൂൺ 23ന് രാവിലെ 9.30 മുതൽ എറണാകുളം ഗവ.ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും.

date