Skip to main content

അപ്രന്റ്റിസ് ക്ലര്‍ക്ക് നിയമനം

   ഓച്ചിറ, വെട്ടിക്കവല, കുളക്കട ഐ.റ്റി.ഐകളില്‍ അപ്രന്റിസ് ക്ലര്‍ക്കുമാരെ ഒരുവര്‍ഷത്തേക്ക് താല്‍കാലികനിയമനത്തിന് പട്ടികജാതി വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  വേതനം: പ്രതിമാസം 10,000 രൂപ യോഗ്യത : ബിരുദം, ഡിസിഎ/സിഒപിഎ, മലയാളം കമ്പ്യൂട്ടിങ്ങ് പരിജ്ഞാനം. പ്രായ പരിധി : 35 വയസ്. അവസാന തീയതി :  ജൂണ്‍ 25.  ഫോണ്‍. 0474-2794996.
 

 

date