Post Category
വായ്പാ പദ്ധതി
കരുനാഗപ്പള്ളി താലൂക്കില്‍ ഒ.ബി.സി/മതന്യൂനപക്ഷ വിഭാഗത്തില്‍പെട്ട ഉദ്യോഗസ്ഥര്‍ക്കായി വായ്പാപദ്ധതി. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യമേഖലയില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് 10 ലക്ഷം രൂപ വരെ 9.5 മുതല്‍ 11 വരെ ശതമാനം പലിശനിരക്കില്‍ വ്യക്തിഗത വായ്പയായും, വാഹനവായ്പ 15 ലക്ഷം രൂപ വരെ എട്ട് മുതല്‍ ഒമ്പത് വരെ ശതമാനം പലിശനിരക്കിലും ഉദ്യോഗസ്ഥ/വസ്തുജാമ്യത്തില്‍ നല്‍കും. വിവരങ്ങള്‍ക്ക് പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കരുനാഗപ്പള്ളി ഉപജില്ലാ ഓഫീസ്. ഫോണ്‍: 0476 2951037, 6282013846.
date
- Log in to post comments