Post Category
കോഴ്‌സ് പ്രവേശനം
പോരുവഴി സര്‍ക്കാര്‍ ഐ.ടി.ഐയിലെ ഇലക്ട്രിഷ്യന്‍, ഫിറ്റര്‍, എം.എ.ഇ.ഇ ട്രേഡുകളിലേക്ക് itiadmissions.kerala.gov.in മുഖേന അപേക്ഷിക്കാം. അവസാന തീയതി: ജൂണ്‍ 30. ഫോണ്‍: 0476 2910033, 9037848644, 9048566588.
date
- Log in to post comments