Post Category
ഐ.ടി.ഐ പ്രവേശനം
ഓച്ചിറ, കുളക്കട, വെട്ടിക്കവല ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗക്കാര്‍ക്ക് 80 ശതമാനവും പട്ടിക വര്‍ഗക്കാര്‍ക്ക് 10 ശതമാനവും മറ്റു വിഭാഗത്തിന് 10 ശതമാനവും സീറ്റ് സംവരണമുണ്ട്. അപേക്ഷകള്‍ www.scdd.kerala.gov.in ല്‍ SCDD ITI ADMISION 2025 ലിങ്കിലൂടെ ജൂലൈ 16 നകം സമര്‍പ്പിക്കണം. ഫോണ്‍: 04742794996.
date
- Log in to post comments