Post Category
ക്ഷീരകര്‍ഷക പരിശീലനം
അടൂര്‍ അമ്മകണ്ടകര ക്ഷീരസംരംഭകത്വ വികസനകേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി 'സുരക്ഷിതമായ പാലുല്‍പാദനം' വിഷയത്തില്‍ ജൂണ്‍ 25, 26 തീയതികളില്‍ പരിശീലനം നടക്കും. ഫോണ്‍ : 8304948553, 9496332048, 04734 299869.
date
- Log in to post comments