Post Category
അഡ്മിനിസ്‌ട്രേറ്റർ നിയമനം
കൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടാൻ താല്പര്യമുള്ള ഡെപ്യൂട്ടി കളക്ടർ തസ്തികയിൽ കുറയാത്ത പദവിയിലുള്ള ഹിന്ദുമതത്തിലുള്ളവരും ക്ഷേത്രാചാരങ്ങളിൽ വിശ്വസിക്കുന്നവരുമായ ഉദ്യോഗസ്ഥർ ജൂലൈ 15 നകം ബന്ധപ്പെട്ട ഭരണ വകുപ്പ് മുഖേന സ്‌പെഷ്യൽ സെക്രട്ടറി, റവന്യൂ (ദേവസ്വം-എ വകുപ്പ്), Room No.391, First Floor-Main Building, Govt. Secretariat, Thiruvananthapuram. (email: secretariatdevaswom@gmail.com) മേൽവിലാസത്തിൽ ആവശ്യമായ രേഖകൾ സഹിതം (വകുപ്പുതല എൻ.ഒ.സി, കെ.എസ്.ആർ ചട്ടം 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ് എന്നിവഉൾപ്പടെ) അപേക്ഷ സമർപ്പിക്കണം.
പി.എൻ.എക്സ് 2849/2025
date
- Log in to post comments