Skip to main content

ഐ.ടി.ഐ പ്രവേശനം

ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ.ടി.ഐ പ്രവേശനത്തിന് ഓണ്‍ലൈനായി ജൂണ്‍ 30 വരെ അപേക്ഷിക്കാം. അപേക്ഷകളുടെ പരിശോധന സമീപത്തെ സര്‍ക്കാര്‍ ഐ.ടി.ഐ.യില്‍ ഹാജരായി ജൂലൈ മൂന്ന് വൈകിട്ട് അഞ്ചിനകം പൂര്‍ത്തിയാക്കണം. വിവരങ്ങള്‍ക്ക് https://det.kerala.gov.in,  https://itiadmissions.kerala.gov.in  ഫോണ്‍: 0474-2712781.

date