പരിശീലകരെ ആവശ്യമുണ്ട്
കൊട്ടാരക്കര കനറാബാങ്ക് ഗ്രാമീണസ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ പരിശീലന പരിപാടികളിലേക്ക് തൊഴില്‍ പരിശീലകരെ ആവശ്യമുണ്ട്. യോഗ്യത: പത്താം ക്ലാസ്, അതത് മേഖലയില്‍ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. അംഗീകൃത സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന. അഗര്‍ബത്തി നിര്‍മാണം, മേസണ്‍റി ആന്‍ഡ് കോണ്‍ക്രീറ്റ് വര്‍ക്ക്, മെന്‍സ് പാര്‍ലര്‍ ആന്‍ഡ് സലൂണ്‍, ജൂട്ട് പ്രോഡക്ട്‌സ് നിര്‍മാണം, ഗൃഹോപകരണങ്ങളുടെ സര്‍വീസിംഗ്, ഇന്‍സ്റ്റാലേഷന്‍ ആന്‍ഡ് സര്‍വീസിംഗ് ഓഫ് സിസിടിവി, സെക്യൂരിറ്റി അലാറം ആന്‍ഡ് സ്മോക്ക് ഡിറ്റെക്ടര്‍, കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ നെറ്റ്വര്‍ക്കിംഗ് എന്നിവയാണ് പരിശീലന പരിപാടികള്‍. വിവരങ്ങള്‍ക്ക് ഡയറക്ടര്‍, കനറാബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട്, കെ.ഐ.പി ക്യാംപസ്, കൊട്ടിയം പി.ഒ, കൊല്ലം- 691571. ഫോണ്‍: 0474 2537141, 9495245002.
- Log in to post comments