Post Category
താല്പര്യപത്രം ക്ഷണിച്ചു
ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് സെക്യൂരിറ്റി ഗാര്‍ഡ് വിഭാഗങ്ങളില്‍ ജോലി ലഭിക്കാന്‍ ആവശ്യമായ പരിശീലനം നല്‍കുന്നതിന് പ്രവര്‍ത്തി പരിചയമുള്ള സര്‍ക്കാര്‍/ സര്‍ക്കാരിതര (റസിഡന്‍ഷ്യല്‍/ നോണ്‍ റസിഡന്‍ഷ്യല്‍) സ്ഥാപനങ്ങളില്‍ നിന്ന് താല്പര്യപത്രം ക്ഷണിച്ചു. സാമ്പത്തിക വിശകലനം ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ സഹിതമുള്ള താല്പര്യ പത്രം ജൂലൈ ഒന്ന് വൈകിട്ട് അഞ്ചിനകം ജില്ലാ പഞ്ചായത്തിലോ, ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ലഭ്യമാക്കണം. ഫോണ്‍: 0474-2794996, 2795198.
date
- Log in to post comments