Skip to main content

 ഐ.ടി.ഐ പ്രവേശനം

  കൊല്ലം മനയില്‍കുളങ്ങര വനിത ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി ജൂണ്‍ 30 വരെ നീട്ടി. ശശേമറാശശൈീി.ഴീ്.ശി,  det.kerala.gov.in മുഖേന അപേക്ഷ സമര്‍പ്പിക്കാം.   ഫോണ്‍ : 04742793714, 9847070346.
 

 

date