Skip to main content

അഭിമുഖം

  കരുനാഗപ്പള്ളി എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്  വിഭാഗത്തില്‍  അസിസ്റ്റന്റ് പ്രൊഫസര്‍   നിയമനം നടത്തും. യോഗ്യത: ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഷയത്തില്‍ ബി.ടെക്കും എം.ടെക്കും. ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ് നിര്‍ബന്ധം.
  യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  ജൂണ്‍ 30 രാവിലെ 10ന് നടത്തുന്ന എഴുത്തുപരീക്ഷ/ അഭിമുഖത്തിന്  പങ്കെടുക്കണം.  വിവരങ്ങള്‍ക്ക്:  www.ceknpy.ac.in ഫോണ്‍: 0476 2665935.  
 

 

date