Skip to main content

ഫിറ്റ്‌നസ് ട്രെയിനര്‍

 കുളക്കട അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍   ഫിറ്റ്‌നസ് ട്രെയിനര്‍ ബാച്ചിലേക്ക് പ്രവേശനം  ആരംഭിച്ചു.  18 വയസ് പൂര്‍ത്തിയായ പത്താം ക്ലാസ് യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9496232583.
 

 

date