Skip to main content

റാങ്ക് പട്ടിക റദ്ദായി

 ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് ( കാറ്റഗറി നം. 418/19), എന്‍.സി.സി/സൈനികക്ഷേമ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് രണ്ട് ( വിമുക്തഭട•ാര്‍ മാത്രം)     (കാറ്റഗറി നം. 327/2019) തസ്തികകളുടെ റാങ്ക് പട്ടിക റദ്ദായി.
 

 

date