Post Category
ജില്ലാ വികസന സമിതി യോഗം 28-ന്
2025 ജൂണ്‍ മാസത്തിലെ ജില്ലാ വികസന സമിതി യോഗം ജൂണ്‍ 28-ന് രാവിലെ 10.30-ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പുരോഗതി റിപ്പോര്‍ട്ടു സഹിതം കൃത്യസമയത്ത് യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments