Skip to main content

*പെൻഷൻ മസ്റ്ററിങ്*

 

 

കൽപ്പറ്റ നഗരസഭയിൽ 2024 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താകൾ ഇന്ന് (ജൂൺ 25) മുതൽ ആഗസ്റ്റ് 24 നകം അക്ഷയകേന്ദ്രങ്ങൾ വഴി മസ്റ്ററിങ് പൂർത്തീകരിക്കണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. ഫോൺ: 04936 202349.

date