Post Category
അധ്യാപക ഒഴിവ്
ഒതുക്കുങ്ങല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2025-2026 വര്‍ഷത്തില്‍ ഒഴിവുള്ള എച്ച്. എസ്. എസ്.റ്റി. കെമിസ്ട്രി (ജൂനിയര്‍), പൊളിറ്റിക്കല്‍ സയന്‍സ്(ജൂനിയര്‍) തസ്തികയിലേക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 26 വ്യാഴാഴ്ച ഉച്ചയ്ക്ക് 2ന് സ്‌കൂളില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം.
ഫോണ്‍: 0483 2839492, 9447429969
date
- Log in to post comments