Skip to main content

ടെൻഡർ ക്ഷണിച്ചു

 ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മരുന്നുകൾ വിതരണം ചെയ്യുന്നതിനുള്ള ടെൻഡർ ക്ഷണിച്ചു. സർക്കാർ ഏജൻസികൾ വഴി വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ മാത്രമാണ് പരിഗണിക്കുക. പൂരിപ്പിച്ച ടെൻഡറുകൾ ജൂലെ നാലിനു വൈകിട്ട് അഞ്ചുമണിവരെ സ്വീകരിക്കും. ജൂലൈ അഞ്ചിന് രാവിലെ 11ന്് തുറക്കും. വിലാസം: മെഡിക്കൽ ഓഫീസർ, ഈരാറ്റുപേട്ട എഫ്.എച്ച്.സി ഓഫീസ്, അരുവിത്തുറ, പി.ഒ കോട്ടയം. ഫോൺ: 0482-2277425,9447790305.

date