Post Category
മസ്റ്ററിംഗ് നടത്തണം
സാമൂഹികസുരക്ഷാ ക്ഷേമനിധി ബോർഡിന്റെ പെൻഷൻ 2024 ഡിസംബർ 31 വരെ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ ജൂൺ 25നും ഓഗസ്റ്റ് 24നുമിടയിൽ വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കണമെന്ന്് സംസ്ഥാന അസംഘടിത തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0481-2300762.
date
- Log in to post comments