Post Category
കലാമത്സരങ്ങള്‍ നടത്തുന്നു
തിരുവനന്തപുരം ജില്ലാ സാമൂഹ്യനീതി ഓഫീസ്, തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തോടുകൂടി നശാമുക്ത് ഭാരത് അഭിയാന്‍ ലഹരി വിമുക്ത ക്യാമ്പയിന്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കുവേണ്ടി വിവിധ കലാമത്സരങ്ങള്‍ നടത്തുന്നു.
ജൂണ്‍ 25ന് രാവിലെ 9.30 മുതല്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിലാണ് പരിപാടികള്‍ നടക്കുക. വ്യക്തിഗത ഇനങ്ങളില്‍ അന്നേ ദിവസം സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2343241, 9047431863.
date
- Log in to post comments