Post Category
സിവിൽ സർവീസ് പരീക്ഷാ പരിശീലനം
കേരളസർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് സിവിൽസർവീസ് അക്കാഡമി നടത്തുന്ന പ്രിലിംസ് കം മെയിൻസ് റെഗുലർ ബാച്ചിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌കൂൾ - കോളേജ് വിദ്യാർത്ഥികൾക്കായുള്ള കോഴ്സുകളിലേക്കുള്ള പ്രവേശനവും തുടരുന്നു. വിശദവിവരങ്ങൾക്ക്: വെബ്സൈറ്റ്: www.kscsa.org, ഫോൺ: 8281098864.
പി.എൻ.എക്സ് 2883/2025
date
- Log in to post comments