Post Category
സിവിൽ സർവീസ് പരിശീലനം: ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ഉപകേന്ദ്രമായി പൊന്നാനിയിൽ പ്രവർത്തിക്കുന്ന ഐ.സി.എസ്.ആറിൽ പ്രിലിംസ് കം മെയിൻസ് റഗുലർ കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ബിരുദധാരകളായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. മുസ്ലീം ന്യൂനപക്ഷ വിദ്യാർഥികൾക്കു സംവരണം ചെയ്ത സീറ്റുകളിലും ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 04942665489, 8848346005, 9846715386.
പി.എൻ.എക്സ് 2889/2025
date
- Log in to post comments