Skip to main content

യുവജന കമ്മിഷന്‍ അദാലത്ത് ജൂണ്‍ 26 ന്

സംസ്ഥാന യുവജന കമ്മിഷന്‍ ചെയര്‍മാന്‍ എം.ഷാജറിന്റെ അധ്യക്ഷതയില്‍ ജൂണ്‍ 26 ന് രാവിലെ 11 മുതല്‍ പത്തനംതിട്ട കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല അദാലത്ത് നടക്കും.  18 - 40 വയസിന് മധ്യേയുള്ള യുവജനങ്ങള്‍ക്ക് പരാതി സമര്‍പ്പിക്കാം. ഫോണ്‍: 0471- 2308630.

date