Post Category
സ്പോട്ട് അഡ്മിഷന്
തിരുവല്ല കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന് കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തും. യോഗ്യത: പ്ലസ് ടു/ ഐ.ടി.ഐ/ ഡിപ്ലോമ. ഫോണ്‍: 9495999688, 9496085912, 9497289688.
date
- Log in to post comments