Skip to main content

അറിയിപ്പ്

  ജില്ലയില്‍ പരംവീര്‍ചക്ര, അശോകചക്ര, മഹാവീര്‍ചക്ര, കീര്‍ത്തിചക്ര, വീര്‍ചക്ര, ശൌര്യചക്ര മെഡലുകള്‍ ലഭിച്ചവരുടെ വിവരങ്ങള്‍   ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ലഭ്യമാക്കണമെന്ന് സൈനികഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0474-2792987.
 
 

date