Skip to main content

വാഹനം ആവശ്യമുണ്ട്

വെട്ടിക്കവല അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം (കാര്‍/ജീപ്പ്) വാടകക്ക് ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു.  നിരതദ്രവ്യം- 4200 രൂപ. ജൂലൈ 16 ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. ഫോണ്‍: 8281999116.
 
 

date