Post Category
ഹ്രസ്വകാല കോഴ്സുകള്‍
കണ്ണൂര്‍ ഗവ. ഐ.ടി.ഐ യില്‍ സര്‍ട്ടിഫിക്കേഷന്‍ ഇന്‍ സൈബര്‍ സെക്യൂരിറ്റി, ഡിപ്ലോമ ഇന്‍ പ്രൊഫഷണല്‍ അക്കൗണ്ടിങ്, ടാലി, ജി എസ് ടി ഫയലിംഗ്, ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി എന്നീ ഹ്രസ്വകാല കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9745479354
date
- Log in to post comments