Post Category
ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
ഐഎച്ച്ആര്‍ഡി ചീമേനി പള്ളിപ്പാറ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ വിവിധ ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (പ്ലസ് ടു), സര്‍ട്ടിഫിക്ക്റ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍ഡ്ഇന്‍ഫര്‍മേഷന്‍ സയന്‍സ് (എസ്എസ്എല്‍സി) പാസായവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫോം കോളജ് ഓഫീസിലും, www.ihrdadmission.org എന്ന വെബ്സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 30 വൈകിട്ട് അഞ്ചിനകം ഓഫീസില്‍ ലഭിക്കണം. ഫോണ്‍ഃ 8547005052,944759612
date
- Log in to post comments